Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ കടലിൽ മരിച്ച നിലയിൽ
text_fieldsbookmark_border
Listen to this Article
മനാമ: പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിയായ ശ്രീജിത് ഗോപാലകൃഷ്ണൻ (41) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സിത്രക്ക് സമീപമുള്ള കടലിൽ വാഹനത്തോടൊപ്പം മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ. ഭാര്യ വിദ്യയും മൂന്ന് മക്കളും ബഹ്റൈനിലുണ്ട്. ബഹ്റൈനിൽ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു ശ്രീജിത്. ഭാര്യ വിദ്യ ബഹ്റൈനിൽ അധ്യാപികയാണ്. മക്കൾ: അഭിജിത്, മാളവിക, ദേവിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

