Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
Vinaya Krishnan
cancel

മനാമ: പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി വിനയ കൃഷ്ണൻ (32) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ചു വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്നു. തൊഴിൽ വിസയിലാണ് ബഹ്റൈനിലെത്തിയതെങ്കിലും പിന്നീട് ഫ്രീ വിസയിലേക്ക് മാറിയിരുന്നു. വിനയ കൃഷ്ണൻ ഇതുവരെ അവധിക്കായി നാട്ടിൽ പോയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്.

ഭാര്യ: അതുല്യ. മകൻ: ഹേമന്ത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pathanamthitta native found dead at residence in Bahrain
Next Story