Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2021 10:35 AM IST Updated On
date_range 26 Feb 2021 10:35 AM ISTപത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അലക്സ് കെ. അബ്രഹാം
മനാമ: പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കിടങ്ങന്നൂർ കാക്കനാട്ടുമലയിൽ അലക്സ് കെ. അബ്രഹാം (64) ആണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടായി ബഹ്റൈനിലുള്ള അദ്ദേഹം കെ.സി.എ ട്രഷറർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡൊറോത്തി അലക്സ്. മകൻ: ആൽഡ്രിൻ അലക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

