Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
cancel
മനാമ: പത്തനംതിട്ട കുളനട സ്വദേശി വിജയകുമാരൻ ഗംഗാധരൻ (55) ബഹ്റൈനിൽ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബഹ്‌റൈനിൽ കഴിഞ്ഞ 25 വർഷത്തിലധികമായി പ്ലമ്പിങ് ജോലിക്കാരനായി തുടരുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും രണ്ട് ആൺ മക്കളും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pathanamthitta native dies in Bahrain
Next Story