Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
പത്തനംതിട്ട സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. മല്ലശ്ശേരി വാലുതുണ്ടിൽ വീട്ടിൽ ചാക്കോ ചെറിയാൻ (67) ആണ് മരിച്ചത്. 43 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം സ്വന്തമായി ട്രാൻസ്​പോർട്ട്​ ബിസിനസ്​ നടത്തിവരികയായിരുന്നു.

എൽസി ചെറിയാനാണ്​ ഭാര്യ. മക്കൾ: റെനിറ്റ്​ വർഗീസ്​ ചെറിയാൻ (ബഹ്​റൈൻ), ജേക്കബ്​ ചെറിയാൻ. സഹോദരൻ: വി.സി അലക്​സ്​.

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pathanamthitta native died in manama
Next Story