Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാസ്പോര്‍ട്ട് ഫീസ്...

പാസ്പോര്‍ട്ട് ഫീസ് കാർഡ്​ വഴി അടക്കാം

text_fields
bookmark_border
പാസ്പോര്‍ട്ട് ഫീസ് കാർഡ്​ വഴി അടക്കാം
cancel
മ​നാ​മ: പാ​സ്പോ​ര്‍ട്ട് സം​ബ​ന്ധ​മാ​യ ഫീ​സു​ക​ള്‍ ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍ വ​ഴി അ​ട​ക്കാ​ന ു​ള്ള സം​വി​ധാ​നം ആ​രം​ഭി​ച്ച​താ​യി നാ​ഷ​നാ​ലി​റ്റി, പാ​സ്പോ​ര്‍ട്ട് ആ​ൻ​ഡ്​​ റെ​സി​ഡ​ൻ​റ്​​സ്​ അ​ഫ​യേ​ഴ്സ് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍ഷാ​വ​സാ​ന​ത്തോ​ടെ പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു.
കാ​ഷ് സ്വീ​ക​രി​ക്കു​ന്ന​ത് മ​നാ​മ​യി​ലെ കേ​ന്ദ്ര​ത്തി​ലും മു​ഹ​റ​ഖ്, ഈ​സ ടൗ​ണ്‍ ബ്രാ​ഞ്ചു​ക​ളി​ലും നി​ര്‍ത്തി​വെ​ച്ചി​ട്ടു​മു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ കാ​ര്‍ഡ് പേ​യ്മ​െൻറ്​ സം​വി​ധാ​ന​മാ​ക്കി പ​രി​വ​ര്‍ത്തി​പ്പി​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspassport fees
News Summary - passport fees-bahrain-gulf news
Next Story