Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാസ്​പോർട്ടുകളുടെ...

പാസ്​പോർട്ടുകളുടെ ആഗോള റാങ്കിങ്ങിൽ ബഹ്​റൈന്​ 63ാം സ്ഥാനം

text_fields
bookmark_border
പാസ്​പോർട്ടുകളുടെ ആഗോള റാങ്കിങ്ങിൽ ബഹ്​റൈന്​ 63ാം സ്ഥാനം
cancel

മ​നാ​മ: ലോ​ക​ത്തി​ലെ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ ബ​ഹ്​​റൈ​ന്​ 63ാം സ്ഥാ​നം. തു​ട​ർ​ച് ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ ബ​ഹ്​​റൈ​ൻ സ്ഥാ​നം നി​ല​നി​ർ​ത്തു​ന്ന​ത്. 199 രാ​ജ്യ​ങ്ങ​ളി​ലെ പാ​സ്​​പോ​ർ​ട്ടു ​ക​ൾ അ​വ​ലോ​ക​നം ചെ​യ്​​ത്​ പു​റ​ത്തി​റ​ക്കി​യ ഹെ​ൻ​ലി പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​ഡ​ക്​​സ്​ 2020ലാ​ണ്​ ഇൗ ​നേ​ട്ടം. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​നി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ബ​ഹ്​​റൈ​ൻ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ മു​ൻ​കൂ​ർ വി​സ​യി​ല്ലാ​തെ 82 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാം. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ 18ാം സ്ഥാ​ന​ത്താ​ണ്. കു​വൈ​ത്ത്​ (57), ഖ​ത്ത​ർ (58), ഒ​മാ​ൻ (64), സൗ​ദി അ​റേ​ബ്യ (66) എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലാ​ണു​ള്ള​ത്. ചൈ​ന, ഇ​ന്ത്യ, താ​യ്​​ല​ൻ​ഡ്, ഇൗ​ജി​പ്​​ത്, ജോ​ർ​ഡ​ൻ, മൊ​റോ​ക്കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്​​പോ​ർ​ട്ടു​ക​ളെ​ക്കാ​ൾ ശ​ക്ത​മാ​ണ്​ ബ​ഹ്​​റൈ​ൻ പാ​സ്​​പോ​ർ​ട്ട്.


തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ജ​പ്പാ​നാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. മു​ൻ​കൂ​ർ വി​സ​യി​ല്ലാ​തെ ജ​പ്പാ​ൻ പാ​സ്​​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ 191 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാം. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സിം​ഗ​പ്പൂ​ർ പാ​സ്​​പോ​ർ​ട്ടു​കാ​ർ​ക്ക്​ 190 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ക. ദ​ക്ഷി​ണ കൊ​റി​യ​യും ജ​ർ​മ​നി​യു​മാ​ണ്​ മൂ​ന്നാം സ്ഥാ​ന​ത്ത്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ലെ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ 189 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ മു​ൻ​കൂ​ർ വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportgulf news
News Summary - passport-bahrain-gulf news
Next Story