Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെന്‍റ് പീറ്റേഴ്‌സ് പള്ളിയിൽ പെസഹ ആചരിച്ചു
text_fieldsbookmark_border
ബഹ്‌റൈൻ സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന പെസഹ ആചരണം
Listen to this Article
മനാമ: ബഹ്‌റൈൻ സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ പെസഹ പെരുന്നാൾ ആചരിച്ചു.
പെസഹ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. റോജൻ പേരകത്തും ഫാ. യൂഹാനോൻ വേലിക്കകത്തും മുഖ്യ കർമികത്വം നൽകി. ദുഃഖ വെള്ളി ശുശ്രൂഷകൾ രാവിലെ ഏഴിന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ആരംഭിക്കും.
ശുശ്രൂഷകൾക്ക് ഫാ. റോജൻ പേരകത്തും ഫാ. യൂഹാനോൻ വേലിക്കകത്തും നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

