Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്നേ​ഹ​വി​രു​ന്ന്...

സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എം.​എം. ടീം ​എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്​​നേ​ഹ വി​രു​ന്ന്​

മ​നാ​മ: എം.​എം. ടീം ​എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യി​രു​ന്ന ശ്രീ​ജി​ത്ത് ബാ​ല​കൃ​ഷ്​​ണ​െൻറ സ്​​മ​ര​ണാ​ർ​ഥം സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു.

മു​ഹ​റ​ഖ്​ ക​സി​നോ ഗാ​ർ​ഡ​െൻറ സ​മീ​പം നൂ​റോ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എം.​എം. ടീം ​എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ശീ​ത​ള​പാ​നീ​യ​വും വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:party
News Summary - party for M.M.Team
Next Story