Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംരംഭകത്വ പരിശീലനത്തിൽ പങ്കെടുത്തു
text_fieldsbookmark_border
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അംഗങ്ങൾ എം.ഇ.എൻ.എ പരിശീലനകേന്ദ്രത്തിൽ
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അംഗങ്ങൾ എം.ഇ.എൻ.എ പരിശീലനകേന്ദ്രത്തിൽ വ്യവസായിക പരിശീലന കോഴ്സിൽ പങ്കെടുത്തു. “സിസ്കോ എന്റർപ്രണർഷിപ് കോഴ്സ്” എന്ന കോഴ്സിന് ബഹ്റൈൻ ബിസിനസ് വുമൺ സൊസൈറ്റി ബോർഡ് അംഗം ഡോറിസ് മാർട്ടിൻ നേതൃത്വം നൽകി.
കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡയറക്ടർ സക്കറിയ ഹെജ്റസ് സർട്ടിഫിക്കറ്റുകൾ നൽകി.
സംരംഭകരായ സ്ത്രീകൾക്കുള്ള മികച്ച പരിശീലനമാണ് ലഭിച്ചതെന്ന് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

