Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ്യാ​സ് സി​ലി​ണ്ട​ർ...

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന്റെ ഭാ​ഗം ത​ക​ർ​ന്നു

text_fields
bookmark_border
fire
cancel
camera_altപ്രതീകാത്മക ചിത്രം

മ​നാ​മ: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് സാ​റി​ലെ ഒ​രു വീ​ടി​ന്റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു. സ്ഫോ​ട​ന​ത്തി​ൽ അ​യ​ൽ​വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ആ​ള​പാ​യ​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsgas cylinder exploded
News Summary - Part of the house collapsed after the gas cylinder exploded.
Next Story