Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാർലമെൻററി സഹകരണം:...

പാർലമെൻററി സഹകരണം: ബഹ്​റൈനും ദക്ഷിണ കൊറിയയും ധാരണപത്രം ഒപ്പുവെച്ചു

text_fields
bookmark_border
പാർലമെൻററി സഹകരണം: ബഹ്​റൈനും ദക്ഷിണ കൊറിയയും ധാരണപത്രം ഒപ്പുവെച്ചു
cancel
camera_alt

ബ​ഹ്​​റൈ​ൻ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല സൈ​ന​ലും ദ​ക്ഷി​ണ കൊ​റി​യ​ൻ

നാ​ഷ​ന​ൽ അ​സം​ബ്ലി സ്​​പീ​ക്ക​ർ പാ​ർ​ക്ക് ബ​യോം​ഗ്-​സ്യൂ​ഗും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ന്നു

മ​നാ​മ: പാ​ർ​ല​മെൻറ​റി രം​ഗ​ത്തെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​ൻ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല സൈ​ന​ലും ദ​ക്ഷി​ണ കൊ​റി​യ​ൻ നാ​ഷ​ന​ൽ അ​സം​ബ്ലി സ്​​പീ​ക്ക​ർ പാ​ർ​ക്ക് ബ​യോം​ഗ്-​സ്യൂ​ഗും കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ളി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല സൗ​ഹൃ​ദ​ത്തി​െൻറ​യും പാ​ർ​ല​മെൻറ​റി സ​ഹ​ക​ര​ണ​ത്തി​െൻറ​യും തു​ട​ർ​ച്ച​യാ​യാ​ണ്​ ധാ​ര​ണ​പ​ത്രം രൂ​പ​പ്പെ​ടു​ത്തി​യ​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ ദ​ക്ഷി​ണ കൊ​റി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ രം​ഗ​ത്ത്​ ബ​ഹ്​​റൈ​ൻ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല സൈ​ന​ൽ വി​ശ​ദീ​ക​രി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ശം​സ നേ​ടി​യ​താ​ണ്​ ബ​ഹ്​​റൈ​നി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ​മെ​ന്ന്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parliamentary
News Summary - Parliamentary Cooperation: Bahrain and South Korea
Next Story