Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ർ​ല​മെ​ന്‍റ്​...

പാ​ർ​ല​മെ​ന്‍റ്​ മ്യൂ​സി​യം തു​റ​ന്നു

text_fields
bookmark_border
Parliament Museum opened
cancel

മ​നാ​മ: പാ​ർ​ല​മെ​ന്‍റ്​ മ്യൂ​സി​യം പ​ദ്ധ​തി പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല സൈ​ന​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഭ​ര​ണ​കാ​ല​ത്തെ പാ​ർ​ല​മെ​ന്‍റ്​ നേ​ട്ട​ങ്ങ​ൾ അ​ടു​ത്ത​റി​യു​ന്ന​തി​ന്​ ഇ​തു​പ​ക​രി​ക്കു​മെ​ന്ന്​ അ​വ​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ച​രി​ത്ര​വും വ​ള​ർ​ച്ച​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​യി​രി​ക്കു​മി​​ത്. നി​യ​മ​നി​ർ​മാ​ണം, രാ​ഷ്​​ട്രീ​യം എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള വ​ള​ർ​ച്ച അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ച​രി​ത്ര​രേ​ഖ വ​രും​ത​ല​മു​റ​ക്ക്​ ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.പാ​ർ​ല​മെ​ന്‍റ്​ മ്യൂ​സി​യം തു​റ​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain parliamentbahrainnews
News Summary - Parliament Museum opened
Next Story