Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ പരിചയദിന പരിപാടിയിൽ രക്ഷിതാക്കൾ പങ്കാളികളായി
text_fieldsbookmark_border
സർക്കാർ സ്കൂളുകളിൽ സംഘടിപ്പിച്ച പരിചയപ്പെടൽ പരിപാടിയിൽനിന്ന്
മനാമ: സ്കൂൾ പഠനത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ 86 ശതമാനം രക്ഷിതാക്കളും പങ്കെടുത്തതായി വിദ്യാഭ്യാസമന്ത്രാലയത്തിലെ സ്കൂൾസ് അഫയേഴ്സ് ഡയറക്ടർ ഡോ. മുഹമ്മദ് മുബാറക് ബിൻ അഹ്മദ് വ്യക്തമാക്കി. ചൊവ്വാഴ്ച സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായാണ് സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് പരിപാടി സംഘടിപ്പിച്ചത്. ഈവർഷത്തെ അധ്യയനവർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

