Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ല​ക്കാ​ട് പ്ര​വാ​സി...

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പാ​ല​ക്കാ​ട്ടു​കാ​രു​ടെ കു​ടും​ബ കൂ​ട്ടാ​യ്‌​മ’ പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ’ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​ബ്ദു​ൽ ഹ​ക്കീം, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ ക​ൺ​വീ​ന​റാ​യി ആ​ഗ​സ്റ്റി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്തും.

ഹാ​രി​സ് ഇ​സ്മാ​യി​ൽ, പ്ര​ശാ​ന്ത് മ​ന്ന​ത്ത്, മു​ര​ളി എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യി സെ​പ്‌​റ്റം​ബ​റി​ൽ ഓ​ണാ​ഘോ​ഷ​വും ഓ​ണ​സ​ദ്യ​യും സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. സി. ​ജ​യ​ശ​ങ്ക​ർ, ദീ​പ​ക് മേ​നോ​ൻ, ശ്രീ​ധ​ർ തേ​റ​മ്പി​ൽ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalakkadPravasi Association
News Summary - Palakkad Pravasi Association
Next Story