Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ല​ക്കാ​ട്​...

പാ​ല​ക്കാ​ട്​ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
പാ​ല​ക്കാ​ട്​ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

മു​ഹ​മ്മ​ദ്​ മു​സ്ത​ഫ

മ​നാ​മ: പാ​ല​ക്കാ​ട്​ എ​ട​വ​ക്കാ​ട്​ ത​ട്ട​ത്താ​യ​ത്ത​തി​ൽ മു​ഹ​മ്മ​ദ്​ മു​സ്ത​ഫ (43) ഹൃ​ദ യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യി. സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​നാ​ണ്​ ഇ​ദ്ദേ​ഹം. പ​തി​ന​ഞ്ച്​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബ​ഹ്​​റൈ​നി​ലു​ണ്ട്. ബ​ഹ്​​റൈ​നി​ലെ അ​ൽ നൂ​ർ സ്കൂ​ളി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പി​താ​വ്​ മു​ഹ​മ്മ​ദ്​ കു​ട്ടി, മാ​താ​വ്​ സു​ലൈ​ഖ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​രീ​ഫ് (​അ​ബൂ​ദ​ബി), സാ​ജി​ദ, ശ​ബ്​​നൂ​ർ. ഭാ​ര്യ: അ​ഫ്​​റ. ര​ണ്ട്​ മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ട്​ പോ​കാ​നു​ള​ള ന​ട​പ​ടി​ക​ൾ ചെ​യ്തു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Palakkad native died in Bahrain
Next Story