Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ല​ക്കാ​ട്...

പാ​ല​ക്കാ​ട് ക​ലാ​സാം​സ്കാ​രി​ക തി​യ​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
പാ​ല​ക്കാ​ട് ക​ലാ​സാം​സ്കാ​രി​ക തി​യ​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
cancel

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പി.​എ.​എ.​സി,ടി) ​ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ന്റി​ൽ വെ​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ത്തി. മു​ഖ്യാ​തി​ഥി​യാ​യി ഡോ. ​ര​വി വാ​ര്യ​ർ, വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ത്മ​കു​മാ​ർ നാ​യ​ർ, ഇ​ന്റ​റാ​ക്ടീ​വ് സെ​ഷ​ൻ ലീ​ഡ് സ​ജി​ത സ​തീ​ഷ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ബ​ഹ്‌​റൈ​നി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ (10, 12 ക്ലാ​സ്) 42 കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു.

ബ​ഹ്‌​റൈ​നി​ലും പു​റ​ത്തു​മു​ള്ള അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും 17ാം വ​ർ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തെ​ന്നും ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ജ്യോ​തി മേ​നോ​ൻ പ​റ​ഞ്ഞു. പു​തി​യ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​ഗ​ദീ​ഷ് കു​മാ​ർ, സു​ധീ​ർ, ഷീ​ബ ശ​ശി എ​ന്നി​വ​രെ ജ്യോ​തി മേ​നോ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി. ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളെ​യും ആ​ദ​രി​ക്കു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷും പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ദീ​പ​ക് വി​ജ​യ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsPAACT
News Summary - Palakkad Arts and Cultural Theater PAACT honored students
Next Story