Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാന മാളിൽ പെയിന്റിങ്...

ദാന മാളിൽ പെയിന്റിങ് എക്സിബിഷൻ തുടങ്ങി

text_fields
bookmark_border
ദാന മാളിൽ പെയിന്റിങ് എക്സിബിഷൻ തുടങ്ങി
cancel
camera_alt

ദാന മാളിൽ നടന്ന ‘ഷെയ്‌ഡ്‌സ് ആൻഡ് ഷാഡോസ്’ ആർട്ട് എക്സിബിഷൻ ഉദ്ഘാടന ചടങ്ങ്

മനാമ: ദാന മാളിൽ ‘ഷെയ്‌ഡ്‌സ് ആൻഡ് ഷാഡോസ്’ ആർട്ട് എക്സിബിഷന് തുടക്കം. 32 കലാകാരന്മാർ വരച്ച നൂറിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ബഹ്‌റൈൻ ചിത്രകാരൻ അബ്ബാസ് അൽ മൗസവി, ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് ലോറി തുടങ്ങിയവർ സംബന്ധിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപാവാല സ്വാഗതം പറഞ്ഞു. ജൂൺ 23 വരെയാണ് പ്രദർശനം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:painting exhibitionDana Mall
News Summary - Painting exhibition started at Dana Mall
Next Story