Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമോ​ഷ്ടി​ച്ച ബാ​ങ്ക്...

മോ​ഷ്ടി​ച്ച ബാ​ങ്ക് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നി​കു​തി അ​ട​ച്ചു; ഏ​ഷ്യ​ക്കാ​ര​ന് അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും

text_fields
bookmark_border
മോ​ഷ്ടി​ച്ച ബാ​ങ്ക് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നി​കു​തി അ​ട​ച്ചു; ഏ​ഷ്യ​ക്കാ​ര​ന് അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും
cancel

മ​നാ​മ: മോ​ഷ്ടി​ച്ച ബാ​ങ്ക് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വാ​റ്റ് നി​കു​തി​യ​ട​ച്ച ഏ​ഷ്യ​ക്കാ​ര​ന് അ​ഞ്ച് വ​ർ​ഷ​ത്തെ ത​ട​വും 5000 ദീ​നാ​ർ പി​ഴ​യും ശി​ക്ഷ. 50000 ദീ​നാ​റി​ന്‍റെ വാ​റ്റ് നി​കു​തി​യാ​ണ് 34കാ​ര​നാ​യ പ്ര​തി അ​ട​ച്ച​ത്.

ബ​ഹ്റൈ​ൻ ഹൈ​ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. ത​ട​വ് കാ​ലാ​വ​ധി​ക്കു​ശേ​ഷം പ്ര​തി​യെ നാ​ടു​ക​ട​ത്തും. 300 ദീ​നാ​ർ മൂ​ല്യ​മു​ള്ള ക്രി​പ്റ്റോ ക​റ​ൻ​സി ബാ​ങ്ക് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ​ഡു​ക​ളും അ​തു​പ​യോ​ഗി​ച്ച് അ​ട​ച്ച നി​കു​തി​യു​ടെ രേ​ഖ​ക​ളും ക​ണ്ടെ​ടു​ക്കു​ന്ന​ത്.

സ്വ​കാ​ര്യ കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​ക്ക് വേ​ണ്ടി​യാ​ണ് പ്ര​തി കാ​ർ​ഡു​പ​യോ​ഗി​ച്ച് നി​കു​തി​യ​ട​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAsiabaharain newsCrime
News Summary - Paid taxes using stolen bank card; Five years in jail and fine for Asians
Next Story