Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഹൽഗാം ആക്രമണം; ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് കൂട്ടായ്മ ആദരാഞ്ജലിയർപ്പിച്ചു
text_fieldsbookmark_border
പഹൽഗാം ആക്രമണത്തിൽ ആദരാഞ്ജലിയർപ്പിച്ച് മെഴുകുതിരി തെളിയിക്കുന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് കൂട്ടായ്മ അംഗങ്ങൾ
മനാമ: കശ്മീരിലെ പഹൽഗാമിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലിയർപ്പിച്ചും തീവ്രവാദത്തിനെതിരെ പ്രതിജ്ഞ ചൊല്ലിയും ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം. മനാമ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹ്റൈനിലെ വിവിധയിടങ്ങളിലെ മലപ്പുറം ജില്ല പ്രവാസി അംഗങ്ങൾ പങ്കു ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

