Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെഡിക്കൽ കൂപ്പൺ വിതരണം...

മെഡിക്കൽ കൂപ്പൺ വിതരണം ചെയ്ത് പടവ് കുടുംബവേദി

text_fields
bookmark_border
മെഡിക്കൽ കൂപ്പൺ വിതരണം ചെയ്ത് പടവ് കുടുംബവേദി
cancel
camera_alt

സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം

മനാമ: പടവ് കുടുംബ വേദി മെയ്ദിനത്തോടനുബന്ധിച്ച് അൽഹിലാൽ മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചുമായി സഹകരിച്ച്‌ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം നടത്തി.

പടവ് പ്രസിഡൻറ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മാർക്കറ്റിങ് ഹെഡ് കിഷോർ പൂജാരി യിൽ നിന്നും സെക്രട്ടറി മുസ്തഫ പട്ടാമ്പി കൂപ്പണുകൾ ഏറ്റുവാങ്ങി. പടവ് രക്ഷാധികാരിക ഉമ്മർ പാനായിക്കുളം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, മുൻ സെക്രട്ടറി ഷിബു പത്തനംതിട്ട, മൈത്രി പ്രസിഡന്റ് സലിം തയ്യൽ, അഷ്‌റഫ്‌ വടകര ഷബീർ കൊല്ലം, സഹദ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിപ്പിച്ചുകൊണ്ട് സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Padavu Kudumbavedi distributes medical coupons
Next Story