Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷണവിതരണം നടത്തി പടവ് കുടുംബവേദി

text_fields
bookmark_border
ഭക്ഷണവിതരണം നടത്തി പടവ് കുടുംബവേദി
cancel
camera_alt

ഈദ് ദിനത്തിൽ പടവ് ചാരിറ്റി വിങ് നടത്തിയ ഭക്ഷണ വിതരണത്തിൽ പങ്കെടുത്തവർ

മനാമ : ഈദ് ദിനത്തിൽ ഭക്ഷണ വിതരണം നടത്തി പടവ് ചാരിറ്റി വിംഗ്. സഹല, ട്യൂബ്ലി, താഷൻ, എന്നീ മൂന്ന്‌ ലേബർ ക്യാമ്പുകളിലാണ് ഭക്ഷണ വിതരണം നടത്തിയത്. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലയി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്‍റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം , ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, അഷ്റഫ് വടകര എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Padavu Kudumbavedi distributes food
Next Story