Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപടവ് സ്വാതന്ത്ര്യദിന...

പടവ് സ്വാതന്ത്ര്യദിന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

text_fields
bookmark_border
പടവ് സ്വാതന്ത്ര്യദിന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
cancel

മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, പടവ് കുടുംബ വേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. മത്സരം രണ്ട് വിഭാഗങ്ങളിലായാണ് നടത്തുന്നത്: ജൂനിയർ വിഭാഗം: 6 മുതൽ 10 വയസ്സ് വരെ. സീനിയർ വിഭാഗം: 11 മുതൽ 16 വയസ്സ് വരെ.

മലയാളത്തിലും ഇംഗ്ലീഷിലും മത്സരത്തിൽ പങ്കെടുക്കാം. കുട്ടികളിലെ പ്രസംഗശേഷിയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം, രാജ്യസ്നേഹവും ദേശബോധവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും ബന്ധപ്പെടുക: സുനിൽ ബാബു: 33532669, മുസ്തഫ : 37740774, ഉമ്മർ പാനായിക്കുളം: 32320318

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Padav organizes Independence Day speech competition
Next Story