Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപടവ് കുടുംബവേദി...

പടവ് കുടുംബവേദി ശിൽപ​ശാല സംഘടിപ്പിച്ചു

text_fields
bookmark_border
പടവ് കുടുംബവേദി ശിൽപ​ശാല സംഘടിപ്പിച്ചു
cancel
camera_alt

പടവ് കുടുംബവേദി ഓൺലൈൻ കാരിക്കേച്ചർ ആൻഡ്​ ആർട്ട്‌ ശിൽപശാലയിൽനിന്ന്

മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ കാരിക്കേച്ചർ ആൻഡ്​​ ആർട്ട്‌ ശിൽപശാല​​ സംഘടിപ്പിച്ചു. കാർട്ടൂണിസ്​റ്റ്​ ഇബ്രാഹിം ബാദുഷ ക്ലാസെടുത്തു. ഒാൺലൈനായി സംഘടിപ്പിച്ച പരിപാടി ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ നാദിർഷ ഉദ്​ഘാടനം ചെയ്​തു.

മുഖ്യാതിഥിയായ പിന്നണി ഗായകൻ അൻസാർ, എസ്​.പി. ബാലസുബ്രഹ്​മണ്യത്തോടുള്ള ആദരസൂചകമായി ഗാനം ആലപിച്ചു. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഗഫൂർ കൈപ്പമംഗലം, അൻവർ ഒയാസിസ് എന്നിവർ സംസാരിച്ചു. സുനിൽ ബാബു, മുസ്​തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, സഹൽ തൊടുപുഴ, റാസിൻ ഖാൻ, ഹക്കീം പാലക്കാട്‌ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padav Kudumbavedionline caricature
Next Story