Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ട​വ് കു​ടും​ബ​വേ​ദി...

പ​ട​വ് കു​ടും​ബ​വേ​ദി എ​യ​ർ ടി​ക്ക​റ്റ് ന​ൽ​കി

text_fields
bookmark_border
പ​ട​വ് കു​ടും​ബ​വേ​ദി എ​യ​ർ ടി​ക്ക​റ്റ് ന​ൽ​കി
cancel
camera_alt

ജോ​ലി ല​ഭ്യ​മാ​കാ​തെ പ്ര​യാ​സ​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കു​വേ​ണ്ടി പ​ട​വ് പ്ര​സി​ഡ​ന്റി​ൽ​നി​ന്ന് സെ​ക്ര​ട്ട​റി മു​സ്ത​ഫ പ​ട്ടാ​മ്പി ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: ജോ​ലി വാ​ഗ്ദാ​നം കി​ട്ടി ബ​ഹ്റൈ​നി​ൽ വ​രു​ക​യും ജോ​ലി ല​ഭ്യ​മാ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യും ചെ​യ്ത എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്ക് മ​ട​ക്ക ടി​ക്ക​റ്റ് ന​ൽ​കി. നാ​ട്ടി​ൽ​നി​ന്നും വി​സി​റ്റി​ങ് വി​സ​യി​ലാ​ണ് ഇ​ദ്ദേ​ഹം വ​ന്ന​ത്. ഭീ​മ​മാ​യ തു​ക നാ​ട്ടി​ൽ​നി​ന്ന് ഏ​ജ​ൻ​റ് കൈ​പ്പ​റ്റി​യി​രു​ന്നു.

ബ​ഹ്റൈ​നി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ജോ​ലി​ക്കാ​യി ഏ​ജ​ന്റി​നെ സ​മീ​പി​ച്ച​പ്പോ​ൾ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പ​ട​വ് ഭാ​ര​വാ​ഹി​ക​ളെ വി​വ​രം അ​റി​യി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന് യാ​ത്രാ​ടി​ക്ക​റ്റ് ന​ൽ​കു​ക​യും നാ​ട്ടി​ൽ​ചെ​ന്ന് ഏ​ജ​ന്റി​നെ​തി​രെ കേ​സ് കൊ​ടു​ക്കാ​നു​ള്ള സ​ഹാ​യ ന​ട​പ​ടി​ക​ളും പ​ട​വ് കു​ടും​ബ​വേ​ദി വാ​ഗ്ദാ​നം ചെ​യ്തു. വി​സി​റ്റി​ങ് വി​സ​യി​ൽ ജോ​ലി​ക്കെ​ത്തു​ന്ന നി​ര​വ​ധി ആ​ളു​ക​ളെ ഏ​ജ​ന്റു​മാ​ർ ഇ​തു​പോ​ലെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി അ​റി​യു​ന്നു​ണ്ടെ​ന്നും വി​സ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്ര​മേ യാ​ത്ര തി​രി​ക്കാ​വൂ​വെ​ന്നും പ​ട​വ് പ്ര​സി​ഡ​ന്റ് സു​നി​ൽ ബാ​ബു പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കു​വേ​ണ്ടി പ​ട​വ് പ്ര​സി​ഡ​ന്റി​ൽ​നി​ന്നു സെ​ക്ര​ട്ട​റി മു​സ്ത​ഫ പ​ട്ടാ​മ്പി ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷം​സ് കൊ​ച്ചി​ൻ, ഉ​മ്മ​ർ പാ​നാ​യി​ക്കു​ളം, അ​ബ്ദു​ൽ​സ​ലാം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ടി​ക്ക​റ്റ് കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air ticketPadav Kudumbavedi
News Summary - Padav Kudumbavedi gives air ticket
Next Story