Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപടവ് കുടുംബവേദി...

പടവ് കുടുംബവേദി യാത്രയയപ്പ് നൽകി

text_fields
bookmark_border
പടവ് കുടുംബവേദി യാത്രയയപ്പ് നൽകി
cancel
camera_alt

അസീസ്‌ ഖാനും ഭാര്യ ബൽഖീസ് ബീഗത്തിനും പടവ് കുടുംബവേദി നൽകിയ യാത്രയയപ്പിൽനിന്ന്

മനാമ: 31 വർഷത്തെ ബഹ്​റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന പടവ് കുടുംബവേദി ട്രഷറർ അസീസ്‌ ഖാനും ഭാര്യ ബൽഖീസ് ബീഗത്തിനും യാത്രയയപ്പ്​ നൽകി. ഒാൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരികളായ ഷംസ് കൊച്ചിനും ഉമ്മർ പാനായിക്കുളവും ചേർന്ന് മെമ​േൻറാ നൽകി.

പ്രസിഡൻറ്​ സുനിൽ ബാബു, സെക്രട്ടറി മുസ്​തഫ പട്ടാമ്പി എന്നിവർ ചേർന്ന് പടവി​െൻറ സ്നേഹോപഹാരം നൽകി. നിയാസ് ആലുവ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ഹക്കിം പാലക്കാട്‌, റാസിൻ ഖാൻ, ബൈജു മാത്യു, അഷ്​റഫ് വടകര, ഗീത് മെഹബൂബ്, പ്രസാദ് കണ്ണൻ, സുനിത ഷംസ് എന്നിവർ സംസാരിച്ചു.

Show Full Article
TAGS:Padav Kudumbavedi farewell 
Next Story