Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക്ട് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ (പാക്ട്) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച സൽമാനിയ ആശുപത്രിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18 വർഷമായി പാക്ട് രക്തദാന ക്യാമ്പുകൾ നടത്തി വരുന്നുണ്ടെന്നും വെള്ളിയാഴ്ച നടക്കുന്ന ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 66926956 39871460 66346934 39851646.
Next Story

