Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാഫി പറമ്പിൽ എം.പിയെ പാക്ട് ഭാരവാഹികൾ സന്ദർശിച്ചു
text_fieldsbookmark_border
ഷാഫി പറമ്പിൽ എം.പിയെ പാക്ട് ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ വടകര എം.പി ഷാഫി പറമ്പിൽ എം.പിയെ പാക്ട് ഭാരവാഹികൾ സന്ദർശിച്ചു. പാലക്കാട് എം.എൽ.എ ആയിരുന്നപ്പോൾ പാക്ട് ഓണാഘോഷങ്ങളിൽ പങ്കെടുക്കാനായി ഷാഫി പറമ്പിൽ ബഹ്റൈനിൽ എത്തിയിരുന്നു.
പമ്പാവാസൻ നായർ, പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി ശിവദാസ് നായർ, സതീഷ് കുമാർ, കെ.ടി രമേഷ്, സൽമാനുൽ ഫാരിസ്, ജഗദീഷ് കുമാർ, രാമനുണ്ണി കോടൂർ തുടങ്ങിയവരാണ് എം.പിയെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

