Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ക്ട് ഇ​ഫ്താ​ർ...

പാ​ക്ട് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പാ​ക്ട് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പാ​ല​ക്കാ​ട് ആ​ർ​ട്‌​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ തി​യേ​റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്







മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്‌​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ തി​യ​റ്റ​ർ ബ​ഹ്‌​റൈ​ൻ (PAACT) അം​ഗ​ങ്ങ​ൾ​ക്കും ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി പ്ര​തി​നി​ധി​ക​ൾ​ക്കു​മാ​യി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. അ​ദ്‌​ലി​യ ഇ​ന്ത്യ​ൻ ദ​ർ​ബാ​ർ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ച്ച​യാ​യി 17ാം വ​ർ​ഷ​മാ​ണ് PAACT ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ഫ്താ​ർ കോ​ഓ​ഡി​നേ​റ്റ​ർ സ​ൽ​മാ​ൻ ഫാ​രി​സ് പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaifthar
News Summary - Pact Iftar was organized
Next Story