Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
പാക്ട് രക്തദാന ക്യാമ്പിൽനിന്ന്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ (പാക്ട്) സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
150ൽ പരം പേർ രക്തം ദാനം ചെയ്തു. വിവിധ സംഘടനകളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. രക്തദാനം ജീവദാനം എന്നതിൽ ഉറച്ചുവിശ്വസിക്കുന്നതുകൊണ്ട് പാക്ട് കഴിഞ്ഞ 18 വർഷങ്ങളായി മുടങ്ങാതെ ഈ ക്യാമ്പ് സംഘടിപ്പിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story

