Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നം നി​റ​ച്ച്...

മ​നം നി​റ​ച്ച് ‘പാ​ക്ട് ഓ​ണം’

text_fields
bookmark_border
പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ തി​യേ​റ്റ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്
cancel
camera_alt

പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ തി​യേ​റ്റ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ തി​യേ​റ്റ​ർ (PAACT) വ​ർ​ഷം തോ​റും സം​ഘ​ടി​പ്പി​ക്കാ​റു​ള്ള ‘പാ​ക്ട് ഓ​ണം’ ക്രൗ​ൺ പ്ലാ​സ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ന്റ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‌​ലം, പ്ര​മു​ഖ വ്യ​വ​സാ​യി പ​മ്പാ​വാ​സ​ൻ നാ​യ​ർ, പാ​ല​ക്കാ​ട് പ്ര​വാ​സി സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ശ​ശി ചെ​മ്പ​ന​ക്കാ​ട്, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ , പ്രി​ൻ​സി​പ്പ​ൽ പ​ള​നി സ്വാ​മി ,ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ , സെ​ക്ര​ട്ട​റി പ​ങ്ക​ജ് നെ​ല്ലൂ​ർ , ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ.​എം.​ചെ​റി​യാ​ൻ , ഇ​ന്ത്യ​ൻ ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്റ് സ്റ്റാ​ലി​ൻ , കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ നാ​യ​ർ , സു​മി​ത്ര പ്ര​വീ​ൺ ,ബ​ഷീ​ർ അ​മ്പ​ലാ​യി, സു​ബൈ​ർ ക​ണ്ണൂ​ർ, നി​സ്സാ​ർ ഫ​ഹ​ദാ​ൻ ,ഐ.​ഐ.​പി.​എ ചെ​യ​ർ​മാ​ൻ അ​മ്പി​ളി​ക്കു​ട്ട​ൻ ,എ​ബ്ര​ഹാം ജോ​ൺ, സു​ധീ​ർ തി​രു​നി​ല​ത്ത് , പ്രേം​ജി​ത് , പ്ര​മു​ഖ സം​ഘ​ട​ന നേ​താ​ക്ക​ൾ, അ​ൽ ഷെ​രി​ഫ് ക​മ്പ​നി പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഒാണസദ്യ കഴിക്കുന്ന വി​ശി​ഷ്ടാ​തി​ഥി​ക​ൾ

ത​നി പാ​ല​ക്കാ​ട​ൻ സ്റ്റൈ​ൽ സ​ദ്യ​ആ​യി​ര​ത്തി​എ​ണ്ണൂ​റി​ൽ​പ​രം വ​രു​ന്ന മ​ല​യാ​ളി​ക​ൾ ആ​സ്വ​ദി​ച്ചു മാ​വേ​ലി​മ​ന്ന​നും പൂ​ക്ക​ള​വും തി​രു​വാ​തി​ര​ക​ളി​യും മ​റ്റ​ന​വ​ധി നൃ​ത്ത​നൃ​ത്യ​ങ്ങ​ളും സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘ​വും നി​ധി​നും ചേ​ർ​ന്ന് ഒ​രു​ക്കി​യ ഫ്യൂ​ഷ​ൻ മ്യൂ​സി​ക്കും കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationPAACT
News Summary - PAACT Onam celebration
Next Story