Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ​ശാ​ദു​ലി സ്മാ​ര​ക റി​ലീ​ഫ് സെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
പി. ​ശാ​ദു​ലി സ്മാ​ര​ക റി​ലീ​ഫ് സെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

പി. ​ശാ​ദു​ലി സ്മാ​ര​ക റി​ലീ​ഫ് സെ​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മനാമ: പി. ശാദുലിയുടെ സ്മരണക്കായി കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ രൂപവത്കരിച്ച റിലീഫ് സെല്ലിന്റെ ഉദ്ഘാടനം കെ. മുരളീധരൻ എം.പി നിർവഹിച്ചു. കായക്കൊടി പഞ്ചായത്തിലെ വിദ്യാർഥിയുടെ ചികിത്സക്കുവേണ്ടി സമാഹരിക്കുന്ന ഫണ്ടിലേക്കുള്ള ആദ്യ ഗഡു മണ്ഡലം ട്രഷറർ സുബൈർ കളത്തിക്കണ്ടിയിൽനിന്ന് അദ്ദേഹം സ്വീകരിച്ചു.

ചടങ്ങിൽ മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സി.പി.എ. അസീസ് മാസ്റ്റർ, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി കെ.കെ. അഷ്‌റഫ്‌, ഇസ്ഹാഖ് വില്യാപ്പള്ളി, ഫൈസൽ കണ്ടീതാഴ, അഷ്‌റഫ്‌ നരിക്കോടൻ, മണ്ഡലം പ്രസിഡന്‍റ് കെ.കെ. അഷ്‌റഫ്‌, ജനറൽ സെക്രട്ടറി നൗഷാദ് വാണിമേൽ, ശൗക്കത്ത് കോരങ്കണ്ടി, അബൂബക്കർ പാറക്കടവ്, കുഞ്ഞബ്ദുല്ല, ലത്തീഫ് വരിക്കോളി, മുഹമ്മദ്‌ ചെറുമോത്ത്, ഇബ്രാഹിം പുളിയാവ്, മുജീബ് റഹ്മാൻ എടച്ചേരി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P. Shaduli Memorial Relief Cell inaugurated
Next Story