Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ അത്‌ലറ്റിക്...

ബഹ്‌റൈൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്

text_fields
bookmark_border
ബഹ്‌റൈൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്
cancel
camera_alt

ബ​ഹ്‌​റൈ​ൻ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടീം

മ​നാ​മ: ബ​ഹ്‌​റൈ​ൻ സ്‌​കൂ​ൾ ആ​ൻ​ഡ് കൊ​ളീ​ജി​യ​റ്റ് അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ 16 മെ​ഡ​ലു​ക​ൾ നേ​ടി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബ​ഹ്‌​റൈ​ൻ (ഐ.​എ​സ്‌.​ബി) ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി.

നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മീ​റ്റി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ത്‌​ല​റ്റി​ക് ടീം ​മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ​യും വ​കു​പ്പ് മേ​ധാ​വി സൈ​ക്ക​ത്ത് സ​ർ​ക്കാ​ർ, കാ​യി​ക പ​രി​ശീ​ല​ക​ൻ എം.​ഒ. ബെ​ന്നി, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ​യും ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം എം.​എ​ൻ. രാ​ജേ​ഷ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

മ​ത്സ​ര വി​ജ​യി​ക​ൾ: 1. നെ​ഹാ​ൽ ബി​ജു- ലോ​ങ്ജം​പ് വെ​ള്ളി, മെ​ഡ്‌​ലി റി​ലേ വെ​ള്ളി, 2. പാ​ർ​വ​തി സ​ലീ​ഷ് -800 മീ​റ്റ​ർ - സ്വ​ർ​ണം, 200 മീ​റ്റ​ർ - സ്വ​ർ​ണം, 4X100 മീ​റ്റ​ർ റി​ലേ - വെ​ങ്ക​ലം 3. ജി. ​സ്വ​ർ​ണി​ത -400 മെ​ട്രി​ക്‌​സ് - ഗോ​ൾ​ഡ്, മെ​ഡ്‌​ലി റി​ലേ - വെ​ള്ളി 4. അ​വ്രി​ൽ ആ​ന്റ​ണി- 400 മീ​റ്റ​ർ - വെ​ങ്ക​ലം, മെ​ഡ്‌​ലി റി​ലേ - വെ​ള്ളി 5. ടാ​നി​യ ടൈ​റ്റ്സ​ൺ -മെ​ഡ്‌​ലി റി​ലേ -വെ​ള്ളി 6. അ​ഞ്ജി​ക അ​ജ​യ് -4X100 മീ​റ്റ​ർ റി​ലേ - വെ​ങ്ക​ലം 7. അ​ങ്കി​ത അ​ജ​യ് -4X100 മീ​റ്റ​ർ റി​ലേ വെ​ങ്ക​ലം 8. അ​ബീ​ഹ സു​നു -4X100 മീ​റ്റ​ർ വെ​ങ്ക​ലം 9. മു​ഹ​മ്മ​ദ് ആ​ഷി​ക് -800 മീ​റ്റ​ർ - സ്വ​ർ​ണം, മെ​ഡ്‌​ലി റി​ലേ - വെ​ങ്ക​ലം10. ഷാ​ൻ ഹ​സ​ൻ -400 മീ​റ്റ​ർ - ഗോ​ൾ​ഡ്, 4X100 മീ​റ്റ​ർ റി​ലേ ഗോ​ൾ​ഡ്11. ജോ​ഷ് മാ​ത്യു- 4X100 മീ​റ്റ​ർ റി​ലേ - സ്വ​ർ​ണം 12. ജെ​യ്ഡ​ൻ ജോ -4X100 ​മീ​റ്റ​ർ റി​ലേ - സ്വ​ർ​ണം13. ദി​നോ​വ് റോ​ണി-100 മീ​റ്റ​ർ - വെ​ള്ളി, ലോ​ങ്ജം​പ് - സ്വ​ർ​ണം, 4X100 മീ​റ്റ​ർ - സ്വ​ർ​ണം14. അ​ല​ൻ-​മെ​ഡ്‌​ലി റി​ലേ - വെ​ങ്ക​ലം15. ര​ൺ​വീ​ർ ചൗ​ധ​രി -1500 മീ​റ്റ​ർ - വെ​ള്ളി, മെ​ഡ്‌​ലി റി​ലേ - വെ​ങ്ക​ലം16. ആ​ശി​ഷ് സ​ദാ​ശി​വ -1500 മീ​റ്റ​ർ - വെ​ങ്ക​ലം, മെ​ഡ്‌​ലി റി​ലേ - വെ​ങ്ക​ലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolAthletic MeetBahrainOverall Championship
News Summary - Overall Championship for Indian School in Bahrain Athletic Meet
Next Story