Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ൻ ബ​ഹ്‌​റൈ​ൻ...

മു​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നി​ര്യാ​ത​നാ​യി

text_fields
bookmark_border
മു​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നി​ര്യാ​ത​നാ​യി
cancel

മ​നാ​മ: മു​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​യും പാ​ല​ക്കാ​ട്‌ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്ട്) അം​ഗ​വും ആ​യി​രു​ന്ന ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ശ​ശി​ധ​ര​ൻ നാ​യ​ർ (69) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

25 വ​ർ​ഷ​ത്തി​ലേ​റെ പ്ര​വാ​സി ആ​യി​രു​ന്ന അ​ദ്ദേ​ഹം മു​ഹ​മ്മ​ദ്‌ ഫ​ഖ്‌​റൂ ആ​ൻ​ഡ് സ​ൺ​സ് ക​മ്പ​നി​യി​ൽ ആ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഭാ​ര്യ: അ​ണി​യ​ത്ത് വി​ജ​യ​ല​ക്ഷ്മി (അ​മ്മു). മ​ക്ക​ൾ: വി​നോ​ദ് നാ​യ​ർ (ദു​ബൈ), പ്രീ​തി നാ​യ​ർ (ബ​ഹ്റൈ​ൻ). മ​രു​മ​ക്ക​ൾ: ല​ക്ഷ്മി, ശ്രീ​കു​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ottapalam nativeBahrainexpatriate
Next Story