Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന ശുശ്രൂഷ
text_fieldsbookmark_border
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷകൾ
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന ശുശ്രൂഷകൾക്ക് ഇടവകയുടെ പാത്രിയാർക്കൽ വികാർ മാത്യൂസ് മോർ തേവോദോസിയോസ് പ്രധാന കർമികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ജോൺസ് ജോൺസൺ സഹ കർമികത്വം വഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, സെക്രട്ടറി ആൻസൺ ഐസക്, ട്രഷറർ സുജേഷ് ജോർജ്, മാനേജിങ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് ഓശാന ശുശ്രൂഷ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
Next Story

