Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂ ​മി​ല്ലേ​നി​യം...

ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ ഓ​റി​യ​​​ന്റേ​ഷ​ൻ വീ​ക്ക്

text_fields
bookmark_border
Orientation Week at New Millennium School
cancel
camera_alt

ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ ഓ​റി​യ​​​ന്റേ​ഷ​ൻ വീ​ക്കി​ന്റെ ഭാ​ഗ​മാ​യി പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ​കു​മാ​ർ ശ​ർ​മ സം​സാ​രി​ക്കു​ന്നു

മ​നാ​മ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ ഓ​റി​യ​​​ന്റേ​ഷ​ൻ വീ​ക്ക് ആ​ച​രി​ച്ചു. പാ​ഠ്യ​പ​ദ്ധ​തി​യും പ​ഠ​ന​രീ​തി​യും സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​രീ​ക്ഷ​യെ​പ്പ​റ്റി​യും പാ​ഠ്യ​പ​ദ്ധ​തി​യെ​പ്പ​റ്റി​യും അ​ധ്യാ​പ​ക​ർ വി​വ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ​കു​മാ​ർ ശ​ർ​മ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsNew Millennium School
News Summary - Orientation Week at New Millennium School
Next Story