Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഓ​റി​യ​േ​ൻ​റ​ഷ​ൻ സെ​ഷ​ൻ ന​ട​ത്തി

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഓ​റി​യ​േ​ൻ​റ​ഷ​ൻ സെ​ഷ​ൻ ന​ട​ത്തി
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ​ ഓ​റി​യ​േ​ൻ​റ​ഷ​ൻ സെ​ഷ​നി​ൽ​നി​ന്ന്​

മ​നാ​മ: ഈ ​വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വെ​ർ​ച്വ​ൽ പ​രീ​ക്ഷ ഓ​റി​യ​േ​ൻ​റ​ഷ​ൻ സെ​ഷ​ൻ ന​ട​ത്തി. ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്താ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ന്ന​തി​നും പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യം ദൂ​രീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ത​ത്സ​മ​യ സെ​ഷ​നി​ൽ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ചു. സ്​​കൂ​ൾ അ​ധി​കൃ​ത​ർ സം​ശ​യ​നി​വാ​ര​ണം ന​ട​ത്തി. ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ജ​ന​റ​ൽ കൗ​ൺ​സ​ലി​ങ്​ സെ​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളി​ലെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​െൻറ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബോ​ർ​ഡ് പ​രീ​ക്ഷ​യെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടാ​ൻ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന​ന്ദ് നാ​യ​ർ പ​ഠ​ന സ​മ​യം വി​നി​യോ​ഗി​ക്കു​ന്ന​തി​നും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ട നി​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി ന​ന്ദി പ​റ​ഞ്ഞു. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഓ​റി​യ​േ​ൻ​റ​ഷ​ൻ സെ​ഷ​ൻ മാ​ർ​ച്ച് 21ന്​ ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolOrientation Session
Next Story