Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃദയാരോഗ്യ ബോധവത്കരണം...

ഹൃദയാരോഗ്യ ബോധവത്കരണം സംഘടിപ്പിക്കുന്നു

text_fields
bookmark_border
ഹൃദയാരോഗ്യ ബോധവത്കരണം സംഘടിപ്പിക്കുന്നു
cancel

മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ.​വൈ.​സി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഹൃ​ദ​യാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഉ​മ്മ​ൽ ഹ​സ്സം കിം​സ് ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മു​ത​ൽ ഒ​മ്പ​തു​വ​രെ​യാ​ണ് ക്ലാ​സ്. ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ജൂ​ലി​യ​ൻ ജോ​ണി തോ​ട്ടി​യാ​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും.

ക്ലാ​സി​ൽ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ ഹൃ​ദ്രോ​ഗ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു​ള്ള കൂ​പ്പ​ൺ ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33874100, 39143967, 35521007 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart health awareness
News Summary - Organizing heart health awareness
Next Story