Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​നി​മാ​പാ​ഠ​ശാ​ല​യും...

സി​നി​മാ​പാ​ഠ​ശാ​ല​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സി​നി​മാ​പാ​ഠ​ശാ​ല​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പോ​ളി​ടെ​ക്നി​ക്കി​ല്‍ സി​നി​മാ പാ​ഠ​ശാ​ല​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.മോ​ഹ​ന്‍ലാ​ല്‍ ചെ​യ​ര്‍മാ​നാ​യു​ള്ള കൊ​ച്ചി മെ​ട്രോ ഷോ​ര്‍ട്ട് ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലി​ക്കോ​ണി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ൽ​പ​ശാ​ല​യും സെ​മി​നാ​റും ന​ട​ന്ന​ത്.

ബ​ഹ്റൈ​ന്‍ സ്കൂ​ള്‍ ഓ​ഫ് ക്രി​യേ​റ്റി​വ് മീ​ഡി​യ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഷൂ​ട്ട് എ ​ഷോ​ട്ട്, കാ​മ​റ ഫോ​ര്‍ ആ​ക്ടി​ങ്, ആ​ക്ടി​ങ് ഫോ​ര്‍ കാ​മ​റ, സി​നി​മ ഫോ​ട്ടോ​ഗ്ര​ഫി ഫോ​ര്‍ ഡ​യ​റ​ക്ടേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച പ​ഠ​ന​ക്ക​ള​രി​ക്ക് ആ​ന​ന്ദ് ഓ​മ​ന​കു​ട്ട​ന്‍, ഡോ. ​ഓ​വ​ണ്‍ ഗ​ല്ലാ​ഗീ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshopfilmseminar
News Summary - Organized workshop and seminar
Next Story