Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ത്രി​കാ​ല...

രാ​ത്രി​കാ​ല ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
രാ​ത്രി​കാ​ല ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച

ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ കൗ​ൺ​സി​ൽ ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് വൈ​കീ​ട്ട് 7.30 മു​ത​ൽ 11.30 വ​രെ​യു​ള്ള സ​മ​യ​ത്ത് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ക്യാ​മ്പി​ൽ സ്ത്രീ​ക​ളും യു​വ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റി​ൽ​പ​രം പേ​ര്‍ ര​ക്ത​ദാ​നം നി​ര്‍വ​ഹി​ച്ചു.

ക്യാ​മ്പി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് ബേ​ബി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യും ര​ക്ത​ദാ​ന ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന ബോ​ണി മു​ള​പ്പാം​പ​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത് എ​ബ്ര​ഹാം, എ​ബി വ​ർ​ഗീ​സ്, ഷി​ബു കോ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blooddonation
Next Story