Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​ഭാ​ഷ​ണ​ങ്ങ​ൾ...

പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മി​ല്ല​ത്ത് ഇ​ബ്രാ​ഹിം എ​ന്ന വി​ഷ​യ​ത്തി​ൽ മ​നാ​മ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്​​വി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

Listen to this Article

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള​വി​ഭാ​ഗം മ​നാ​മ ഏ​രി​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 'മി​ല്ല​ത്ത് ഇ​ബ്രാ​ഹിം' എ​ന്ന പ്ര​മേ​യ​ത്തി​ൽ പൊ​തു പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ, ഗു​ദൈ​ബി​യ, സി​ൻ​ജ്, ജി​ദ്ഹ​ഫ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളി​ൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, സി​റാ​ജ് പ​ള്ളി​ക്ക​ര എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​എം. മു​നീ​ർ, അ​ബ്ദു​ല്ല​ത്തീ​ഫ്, ജൗ​ദ​ർ ഷ​മീം, റ​ഫീ​ഖ് മ​ണി​യ​റ, ഗ​ഫൂ​ർ മൂ​ക്കു​ത​ല, ഫൈ​സ​ൽ, ജ​ലീ​ൽ മ​ല്ല​പ്പ​ള്ളി, ബ​ഷീ​ർ കാ​വി​ൽ, ഷൗ​ക്ക​ത്ത​ലി, വി.​പി. ഫാ​റൂ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lectures
News Summary - Organized lectures
Next Story