Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​രോ​ഗ്യ ക്ലാ​സ്...

ആ​രോ​ഗ്യ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ആ​രോ​ഗ്യ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഡോ. ​ബ്ലെ​സി ജോ​ണി​നു​ള്ള ഫ്ര​ൻ​ഡ്സ് മു​ഹ​റ​ഖ് ഏ​രി​യ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ മെ​മ​ന്റോ പ്ര​സി​ഡ​ന്റ്‌ സ​മീ​റ നൗ​ഷാ​ദ് ന​ൽ​കു​ന്നു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മു​ഹ​റ​ഖ് ഏ​രി​യ വ​നി​ത വി​ഭാ​ഗം കിം​സ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ആ​രോ​ഗ്യ ബോ​ധ​വ​ത്‌​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കിം​സ് ഹോ​സ്പി​റ്റ​ൽ ഗൈ​ന​ക്കോ​ള​ജി സ്പെ​ഷ​ലി​സ്റ്റ് ഡോ. ​ബ്ലെ​സി ജോ​ൺ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

സ്ത്രീ​ക​ളി​ൽ പൊ​തു​വേ ക​ണ്ടു​വ​രു​ന്ന പി.​സി.​ഒ.​ഡി എ​ങ്ങ​നെ തി​രി​ച്ച​റി​യാ​മെ​ന്നും രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ചി​കി​ത്സാ​വി​ധി​ക​ളും ജീ​വി​ത​രീ​തി​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ, ബ്രെ​സ്റ്റ് കാ​ൻ​സ​ർ എ​ന്നി​വ​യെ കു​റി​ച്ച് സ്ത്രീ​ക​ൾ കൂ​ടു​ത​ൽ ബോ​ധ​വ​തി​ക​ളാ​വ​ണ​മെ​ന്നും ഓ​ർ​മ​പ്പെ​ടു​ത്തി.

ഏ​രി​യ പ്ര​സി​ഡ​ന്റ്‌ സ​മീ​റ നൗ​ഷാ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സു​ബൈ​ദ മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും നാ​സി​യ ഗ​ഫ്ഫാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മു​ർ​ഷി​ദ സ​ലാം പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. റീ​ഹ ഫാ​ത്തി​മ പ്രാ​ർ​ഥ​ന​ഗീ​തം ആ​ല​പി​ച്ചു. മ​രി​യ ജോ​ൺ​സ​ൺ, ഹെ​ല​ൻ ജെ​യിം​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

നു​ഫീ​ല ബ​ഷീ​ർ, മു​ഫ്സീ​റ അ​ഫ്സ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health class
News Summary - Organized health class
Next Story