Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎം.​സി.​എം.​എ ഇ​ഫ്താ​ർ...

എം.​സി.​എം.​എ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എം.​സി.​എം.​എ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
cancel
Listen to this Article

മ​നാ​മ: മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എം.​സി.​എം.​എ) ഇ​ഫ്​​താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. 2000ത്തി​ൽ പ​രം ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ നൗ​ഷാ​ദ് ക​ണ്ണൂ​ർ, മ​ഹ്ബൂ​ബ്, ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​ൻ വ​ള​യം, സെ​ക്ര​ട്ട​റി അ​ഷ്ക്ക​ർ പൂ​ഴി​ത്ത​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എം​ബ​സി അ​സി. കോ​ൺ​സു​ലാ​ർ ഓ​ഫി​സ​ർ സു​മ​ൻ കൃ​ഷ്​​ണ, ബ​ഹ്​​റൈ​ൻ സ​മ​സ്ത പ്ര​സി​ഡ​ൻ​റ് ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ifthar MeetMCMA
News Summary - Organized by MCMA Ifthar Meet
Next Story