Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ർ​വാ​ടി 'ഈ​ദ്...

മ​ല​ർ​വാ​ടി 'ഈ​ദ് മെ​ഹ്ഫി​ൽ' സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി ഈ​ദ് മെ​ഹ്ഫി​ൽ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​ല​ർ​വാ​ടി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘ഈ​ദ് മെ​ഹ്ഫി​ൽ’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​ല​ർ​വാ​ടി വി​ഭാ​ഗം വി​വി​ധ ഏ​രി​യ​ക​ളി​ൽ ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 'ഈ​ദ് മെ​ഹ്ഫി​ൽ' ഓ​ൺ ലൈ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ, മു​ഹ​റ​ഖ്, റി​ഫ ഏ​രി​യ​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

മ​നാ​മ ഏ​രി​യ​യി​ൽ അ​വ്വാ​ബ് സു​ബൈ​റി​െൻറ പ്രാ​ർ​ഥ​ന ഗീ​ത​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഇ.​കെ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മ​ല​ർ​വാ​ടി ക​ൺ​വീ​ന​ർ നൗ​മ​ൽ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സ​ഫ ഷാ​ഹു​ൽ ഹ​മീ​ദ് സ്വാ​ഗ​ത​വും അ​ഫ്നാ​ൻ ഷൗ​ക്ക​ത്ത​ലി ന​ന്ദി​യും പ​റ​ഞ്ഞു. ല​ബീ​ബ ഖാ​ലി​ദ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​നാ​മ ഏ​രി​യ ലേ​ഡീ​സ് വി​ങ്​ പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ സു​ബൈ​ർ, ഏ​രി​യ മ​ല​ർ​വാ​ടി ക​ൺ​വീ​ന​ർ ഷ​ബീ​ഹ ഫൈ​സ​ൽ, ഫാ​ഹി​സ മ​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .

മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി​റാ​ജ് ന​ടു​വ​ണ്ണൂ​ർ റി​ഫ ഏ​രി​യ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മി​ന്ന​ത് നൗ​ഫ​ൽ പ്രാ​ർ​ഥ​ന ഗീ​തം ആ​ല​പി​ച്ചു.മ​ല​ർ​വാ​ടി ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ഹ​ഖ് അ​ധ്യ​ക്ഷ​ത നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സ​ഹ്‌​റ അ​ഷ്‌​റ​ഫ്‌ അ​വ​താ​രി​ക​യാ​യി​രു​ന്നു. ഖ​ദീ​ജ സ​ഫ്​​ന സ്വാ​ഗ​ത​വും നി​മ ക​മ​റു​ദ്ധീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. രേ​ഷ്​​മ സു​ഹൈ​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​കീ​ർ ഹു​സൈ​ൻ, റി​ഫ ഏ​രി​യ ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ മൂ​സ കെ. ​ഹ​സ്സ​ൻ, ഏ​രി​യ വ​നി​ത വി​ങ്​ സെ​ക്ര​ട്ട​റി സൗ​ദ, ഷൈ​മി​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മു​ഹ​റ​ഖ് ഏ​രി​യ​യി​ൽ മെ​ഹ​ന്ന ഖ​ദീ​ജ​യു​ടെ പ്രാ​ർ​ഥ​ന ഗീ​ത​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി സൗ​ദി അ​റേ​ബ്യ മ​ല​ർ​വാ​ടി മെൻറ​ർ സാ​ജി​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ എ.​എം. ഷാ​ന​വാ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മ​ല​ർ​വാ​ടി പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ഫാ​ത്തി​മ വ​സീം സ്വാ​ഗ​ത​വും ഏ​രി​യ സെ​ക്ര​ട്ട​റി നി​ഷാ​ദ് ഇ​രി​ങ്ങാ​ല​ക്കു​ട ന​ന്ദി​യും പ​റ​ഞ്ഞു. റൂ​സ്ബി​ഹ് ബ​ഷീ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. അ​ബ്​​ദു​ൽ ജ​ലീ​ൽ, ഷ​ഹ​നാ​സ്, നെ​ജ്​​മ, സു​ബൈ​ദ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.പാ​ട്ട്, നൃ​ത്തം, മാ​ജി​ക്, ഈ​ദ് സ​ന്ദേ​ശം, ക​ഥ പ​റ​യ​ൽ, ആം​ഗ്യ​പാ​ട്ട്, പ്ര​ച്ഛ​ന്ന​വേ​ഷം, സം​ഘ​ഗാ​നം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalarvadiEid mehfil
News Summary - Organized by Malarvadi Eid mehfil
Next Story