Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാ​ജ ബാ​ഗു​ക​ൾ...

വ്യാ​ജ ബാ​ഗു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ്​

text_fields
bookmark_border
വ്യാ​ജ ബാ​ഗു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ്​
cancel
Listen to this Article

മ​നാ​മ: പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ലേ​ഡീ​സ്​ ബാ​ഗു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ന​ശി​പ്പി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്​ ന​ൽ​കി. ഇ​ത്ത​ര​ത്തി​ലു​ള്ള 300ഓ​ളം വ്യാ​ജ ലേ​ഡീ​സ്​ ബാ​ഗു​ക​ളാ​ണ്​ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ളാ​ണ്​ ഒ​റി​ജി​ന​ലെ​ന്ന വ്യാ​ജേ​ന വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ബ​ഹ്​​റൈ​നി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. ക​സ്റ്റം​സ്​ വി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​ൻ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:counterfeit bags
News Summary - Order to destroy counterfeit bags
Next Story