Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബുധൻ, വ്യാഴം...

ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒാറഞ്ച്​ അലർട്ട്​ ലെവൽ

text_fields
bookmark_border
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒാറഞ്ച്​ അലർട്ട്​ ലെവൽ
cancel

മ​നാ​മ: അ​​ശൂ​റ അ​വ​ധി​ദി​ന​ങ്ങ​ളാ​യ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ലെ​വ​ലി​ലേ​ക്ക് മാ​റു​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അ​റി​യി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ ചി​ല തീ​യ​തി​ക​ൾ ഉ​യ​ർ​ന്ന അ​ല​ർ​ട്ട് ത​ല​ങ്ങ​ളി​ൽ നി​ശ്ച​യി​ക്കാ​മെ​ന്ന മു​ൻ പ്ര​ഖ്യാ​പ​ന​ത്തി​ന് അ​നു​സൃ​ത​മാ​യാ​ണ് തീ​രു​മാ​നം. ഓ​റ​ഞ്ച് അ​ല​ർ​ട്ട് ലെ​വ​ലി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന്​ ആ​ഗ​സ്​​റ്റ്​ 20ന്​ ​വീ​ണ്ടും യെ​ല്ലോ ലെ​വ​ലി​ലേ​ക്ക്​ മാ​റും. 40 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​രി​ൽ 80 ശ​ത​മാ​നം പേ​രും ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ ഏ​റ്റ​വും താ​ഴ്ന്ന അ​ല​ർ​ട്ട് ലെ​വ​ൽ യെ​ല്ലോ ആ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orange alert
News Summary - Orange alert level on Wednesdays and Thursdays
Next Story