Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബം​ഗ​ളൂ​രു​വി​ലെ...

ബം​ഗ​ളൂ​രു​വി​ലെ ഷോ​പ്പി​ങ് മാ​ളി​ന്റെ ഉ​ട​മ​ക​ളി​ലൊ​രാ​ളാ​കാ​ൻ അ​വ​സ​രം

text_fields
bookmark_border
ബം​ഗ​ളൂ​രു​വി​ലെ ഷോ​പ്പി​ങ് മാ​ളി​ന്റെ ഉ​ട​മ​ക​ളി​ലൊ​രാ​ളാ​കാ​ൻ അ​വ​സ​രം
cancel

മ​നാ​മ: 14.95 ല​ക്ഷം രൂ​പ​ക്ക് ബം​ഗ​ളൂ​രു​വി​ലെ ലോ​കോ​ത്ത​ര ഷോ​പ്പി​ങ് മാ​ളി​ന്റെ ഉ​ട​മ​ക​ളി​ലൊ​രാ​ളാ​കാ​ൻ സു​വ​ർ​ണാ​വ​സ​രം. സി.​എ​ൻ.​എ​ൻ വെ​ഞ്ചേ​ഴ്സാ​ണ് ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പം സി.​എ​ൻ.​എ​ൻ ധ​നാ​മാ​ൾ നി​ർ​മി​ക്കു​ന്ന​ത്. ഏ​ഴ് ഏ​ക്ക​റി​ലാ​ണ് മൂ​ന്ന് ട​വ​റു​ക​ളാ​യി മാ​ൾ ഒ​രു​ങ്ങു​ന്ന​ത്. 1.2 ദ​ശ​ല​ക്ഷം സ്ക്വ​യ​ർ​ഫീ​റ്റ് ക​ച്ച​വ​ട​സ്ഥ​ലം 17 നി​ല​ക​ളി​ലാ​യി ഗോ​പു​ര​ങ്ങ​ളോ​ടു​കൂ​ടി ഉ​യ​രു​ന്ന അം​ബ​ര​ചും​ബി​ക​ളി​ൽ ആ​കെ ല​ഭ്യ​മാ​ണ്. ന​ഗ​ര​ത്തി​ന്റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നി​ൽ ഉ​ള്ള മാ​ളി​ൽ നി​ക്ഷേ​പി​ച്ചാ​ൽ ഭൂ​മി​യു​ടേ​യും റീ​ട്ടെ​യി​ൽ സ്‍പേ​സി​ന്റെ​യും ഉ​ട​മ​യാ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് കൈ​വ​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​ത​ന്നെ ഇ​ത്ത​ര​മൊ​രു സം​രം​ഭം ഇ​താ​ദ്യ​മാ​ണെ​ന്ന് സി.​എ​ൻ.​എ​ൻ വെ​ഞ്ചേ​ഴ്സ് അ​റി​യി​ച്ചു. ജി.​സി.​സി​യി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി ഈ ​പ്ര​ത്യേ​ക ഓ​ഫ​ർ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി അ​നു​സ​രി​ച്ച് നി​ർ​മാ​ണ​ച്ചെ​ല​വ് ഘ​ട്ടം​ഘ​ട്ട​മാ​യി ന​ൽ​കി​യാ​ൽ മ​തി. മെ​ഡി​ക്ക​ൽ ഹ​ബ്, ഇ​ന്റ​ർ​നെ​റ്റ് ഗെ​യി​മി​ങ്- ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ഹോ​ട്ട​ൽ അ​ക്ക​മ​ഡേ​ഷ​ൻ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത കാ​റ്റ​ഗ​റി​ക​ളി​ൽ സ്ഥ​ലം ല​ഭ്യ​മാ​യി​രി​ക്കും. ഇ​ന്റ​നാ​ഷ​ന​ൽ റ​സ്റ്റാ​റ​ന്റു​ക​ളും പ​ബു​ക​ളും മു​ത​ൽ 12 സ്ക്രീ​നു​ക​ളു​ള്ള കോ​സ്മോ​പ്ല​ക്സ് വ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. 100 സ്‍പെ​ഷ​ലൈ​സ്ഡ് ഡോ​ക്ട​ർ​മാ​രു​ള്ള മെ​ഡി​ക്ക​ൽ ഹ​ബ്ബാ​ണ് ഉ​യ​രു​ന്ന​ത്. റ​സി​ഡ​ൻ​സ്, ഓ​ഫി​സ് സ്‍പേ​സ്, ക​മേ​ഴ്സ്യ​ൽ സ്‍പേ​സ്, റെ​ന്റ​ൽ സ്‍പേ​സ്, ലാ​ൻ​ഡ്/ ​​േപ്ലാ​ട്ട് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്താം.

വാ​ട​ക​യി​ന​ത്തി​ൽ മി​ക​ച്ച റി​ട്ടേ​ണാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. വാ​ട​ക മൊ​ത്ത​മാ​യി ഭാ​ഗി​ക്കു​ന്ന​തു​കൊ​ണ്ട് അ​ത് സം​ബ​ന്ധി​ച്ച് മാ​നേ​ജ്മെ​ന്റ് ഒ​രി​ക്ക​ലും ഉ​ട​മ​യു​ടെ ത​ല​വേ​ദ​ന​യാ​കി​ല്ല. 14.95 ല​ക്ഷം രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്ക് നി​ക്ഷേ​പം ന​ട​ത്താം. ഇ​തി​ലും വ​ലി​യൊ​രു നി​ക്ഷേ​പാ​വ​സ​രം ഉ​ട​ൻ ല​ഭ്യ​മാ​കാ​നി​ട​യി​ല്ലെ​ന്ന് ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97337937929, 97337901093 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopping mallBangalore
News Summary - Opportunity to own a shopping mall in Bangalore
Next Story