Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2024 12:35 PM IST Updated On
date_range 3 Jan 2024 12:35 PM IST‘ഒപ്പരം’ പുതുവത്സര-ക്രിസ്മസ് പരിപാടി 12ന്
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർകോട് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ബഹ്റൈൻ ‘ഒപ്പരം’ പുതുവത്സര, ക്രിസ്മസ് ആഘോഷ പരിപാടി 12ന് മനാമ കെ.എം.സി.സി ഹാളിൽ നടക്കും. എഴുത്തുകാരനും കവിയും അവതാരകനുമായ നാലപ്പാടം പത്മനാഭൻ വിശിഷ്ടാതിഥി ആയിരിക്കും.
അംഗത്വ വാരാചരണം നടക്കുന്നതിന്റെ പരിസമാപ്തികൂടിയാണ് ഈ സംഗമം. എല്ലാ കാസർകോട് നിവാസികളും ഈ പരിപാടിയിൽ സംബന്ധിക്കണമെന്ന് പ്രസിഡന്റ് രാജേഷ് കോടോത്ത്, സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് എന്നിവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

