Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം: കെ.​പി.​എം.​ജി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം: കെ.​പി.​എം.​ജി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel

മ​നാ​മ: ഗ​വ​ൺ​മെൻറ്​​ ഹോ​സ്​​പി​റ്റ​ൽ​സ്​ സി.​ഇ.​ഒ ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സാ​രി കെ.​പി.​എം.​ജി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യു​ടെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ കെ​യ​ർ ചെ​യ​ർ​മാ​ൻ അ​ന്ന വാ​ൻ പൗ​ക്ക​​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ സ്വ​യം​ഭ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പൊ​തു​വാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യു​ടെ പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന​രീ​തി​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​നും അ​നു​ഭ​വ​സ​മ്പ​ത്ത്​ കൈ​മാ​റു​ന്ന​തി​നും ധാ​ര​ണ​യാ​വു​ക​യും ചെ​യ്​​തു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ സെ​ൽ​ഫ്​ ഫെ​സി​ലി​റ്റേ​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ കെ.​പി.​എം.​ജി ക​മ്പ​നി ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ അ​ദ്ദേ​ഹം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government hospitalsbahrainnews
News Summary - Operation of Government Hospitals: Join KPMG Group T he view
Next Story