Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി അനുസ്മരണം 19ന്
text_fieldsbookmark_border
ഉമ്മൻ ചാണ്ടി
മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച്, ഉമ്മൻചാണ്ടി അനുസ്മരണ സംഗമം ജൂലൈ 19ന്, ഉമ്മുൽ ഹസത്തിലെ കിംസ് ഹോസ്പിറ്റൽ കൺവെൻഷൻ ഹാളിൽ ചേരുമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു. സംഗമത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
Next Story

